---
title: "ആരാണ് ആ കോടീശ്വരൻ? സുവർണ കേരളം ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം ഒരു കോടി രൂപ"
english_title: "Suvarna Keralam SK 51 Lottery Draw Results Announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358184/suvarna-keralam-sk-51-lottery-draw-results-announced"
published_at: "2026-05-08T15:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fdb6a9bb4b4_money.jpg"
keywords: []
---

# ആരാണ് ആ കോടീശ്വരൻ? സുവർണ കേരളം ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം ഒരു കോടി രൂപ

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 51 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. RE 355123 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചിരിക്കുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 51 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. RE 355123 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചിരിക്കുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

ഒന്നാം സമ്മാനത്തിന് പുറമെ, ഭാഗ്യശാലികളെ കാത്ത് ആകർഷകമായ മറ്റു സമ്മാനങ്ങളുമുണ്ട്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയുമാണ് ലഭിക്കുക.

**സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍**

***ഒന്നാം സമ്മാനം- ഒരുകോടി രൂപ***

***RE 355123***

***സമാശ്വാസ സമ്മാനം- 5000 രൂപ***

***RA 355123***

***RB 355123***

***RC 355123***

***RD 355123***

***RF 355123***

***RG 355123***

***RH 355123***

***RJ 355123***

***RK 355123***

***RL 355123***

***RM 355123***

***രണ്ടാം സമ്മാനം-30 ലക്ഷം രൂപ***

***RC 104788***

***മൂന്നാം സമ്മാനം- 5 ലക്ഷം രൂപ***

***RF 609705***

***നാലാം സമ്മാനം- 5,000 രൂപ***

***0592 1816 2301 2580 3756 4173 4339 4622 5568 6947 7173 7339 7378 7517 7779 7977 8461 9102 9772***

***അഞ്ചാം സമ്മാനം- 2,000 രൂപ***

***0239 0626 1426 2215 2793 4611***

***ആറാം സമ്മാനം-1,000 രൂപ***

***ഏഴാം സമ്മാനം- 500 രൂപ***

***എട്ടാം സമ്മാനം-200 രൂപ***

***ഒന്‍പതാം സമ്മാനം- 100 രൂപ***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358184/suvarna-keralam-sk-51-lottery-draw-results-announced)