---
title: "ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം മെയ് 14ന്"
english_title: "Guest teacher recruitment; interview on May 14th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358121/guest-teacher-recruitment-interview-on-may-14th"
published_at: "2026-05-08T11:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd8328a9696_setfgwsrfg.jpg"
keywords: []
---

# ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം മെയ് 14ന്

> **Lead Summary:** പാലക്കാട്:**[ ** തൃത്താല ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യായനവര്‍ഷത്തേക്ക് ഹിന്ദി, അറബിക്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 

## Article Content

പാലക്കാട്:**[ ** തൃത്താല ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യായനവര്‍ഷത്തേക്ക് ഹിന്ദി, അറബിക്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 

ബന്ധപ്പെട്ട വിഷയങ്ങളില്‍ യുജിസി യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ മെയ് 12ന് രാവിലെ 9.30ന് ഹിന്ദി, 11.30ന് അറബിക് അഭിമുഖത്തിനും മെയ് 14ന് രാവിലെ പത്തിന് നടക്കുന്ന മാത്തമാറ്റിക്‌സ്, 11.30ന് സ്റ്റാറ്റിസ്റ്റിക്‌സ്, ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് അഭിമുഖങ്ങള്‍ക്കും എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466-2270353.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358121/guest-teacher-recruitment-interview-on-may-14th)