---
title: "അതിദാരുണം; സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച്  ബസ് തലയിലുടെ കയറിയിറങ്ങി, ആലപ്പുഴയിൽ  സ്കൂട്ടർ യാത്രക്കാരൻ മരിച്ചു"
english_title: "Vehicle accident in Cherthala, scooter passenger dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357645/vehicle-accident-in-cherthala-scooter-passenger-dies-new"
published_at: "2026-05-06T12:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fae58d8e819_accident.jpg"
keywords: []
---

# അതിദാരുണം; സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച്  ബസ് തലയിലുടെ കയറിയിറങ്ങി, ആലപ്പുഴയിൽ  സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

> **Lead Summary:** **ചേർത്തല : **സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം . സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം . ചേർത്തല വെള്ളിയാകുളം മുകുന്ദപുരം വീട്ടിൽ സോമൻ നായർ 68 ആണ് മരിച്ചത്.

## Article Content

**ചേർത്തല : **സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം . സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം . ചേർത്തല വെള്ളിയാകുളം മുകുന്ദപുരം വീട്ടിൽ സോമൻ നായർ 68 ആണ് മരിച്ചത്.

കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് വരുകയായിരുന്ന ബസ് സ്കൂട്ടറിൽ സഞ്ചരിച്ച സോമൻ നായരുടെ തലയിലുടെ കയറിയിറങ്ങി. സോമൻ നായരെ ചേർത്തല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357645/vehicle-accident-in-cherthala-scooter-passenger-dies-new)