---
title: "ഐഫോൺ വാങ്ങാൻ ഇതാണ് സമയം; ഫ്ലിപ്‌കാർട്ട് സമ്മർ സെയിലിൽ വൻ വിലക്കുറവ്!"
english_title: "This is the time to buy an iPhone; Huge discounts in Flipkart Summer Sale!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357577/this-is-the-time-to-buy-an-iphone-huge-discounts-in-flipkart-summer-sale"
published_at: "2026-05-06T09:32:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fabdfb7da91_edgerg.jpg"
keywords: []
---

# ഐഫോൺ വാങ്ങാൻ ഇതാണ് സമയം; ഫ്ലിപ്‌കാർട്ട് സമ്മർ സെയിലിൽ വൻ വിലക്കുറവ്!

> **Lead Summary:** **[** ഫ്ലിപ്‌കാർട്ടിന്റെ ഇത്തവണത്തെ സമ്മർ സെയിൽ മെയ് 9-ന് ആരംഭിക്കും. പ്ലസ് അംഗങ്ങൾക്ക് മെയ് 8 മുതൽ തന്നെ ഓഫറുകൾ ലഭ്യമാകും. ഐഫോൺ 17 പരമ്പരയുൾപ്പെടെയുള്ള പ്രമുഖ മോഡലുകൾക്കെല്ലാം ഗംഭീരമായ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**[** ഫ്ലിപ്‌കാർട്ടിന്റെ ഇത്തവണത്തെ സമ്മർ സെയിൽ മെയ് 9-ന് ആരംഭിക്കും. പ്ലസ് അംഗങ്ങൾക്ക് മെയ് 8 മുതൽ തന്നെ ഓഫറുകൾ ലഭ്യമാകും. ഐഫോൺ 17 പരമ്പരയുൾപ്പെടെയുള്ള പ്രമുഖ മോഡലുകൾക്കെല്ലാം ഗംഭീരമായ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബാങ്ക് ഓഫറുകൾ ഉൾപ്പെടെയുള്ള കുറഞ്ഞ വിലകൾ താഴെ (256 GB മോഡലുകൾക്ക്):

ഐഫോൺ 17: ₹82,900-ൽ നിന്ന് ₹71,999 ആയി കുറഞ്ഞു.

ഐഫോൺ 17 പ്രോ: ₹1,34,900-ൽ നിന്ന് ₹1,09,900 ആയി കുറഞ്ഞു.

ഐഫോൺ 17 പ്രോ മാക്‌സ്: ₹1,49,900-ൽ നിന്ന് ₹1,24,900 ആയി കുറഞ്ഞു.

ഐഫോൺ എയർ: ₹1,19,900-ൽ നിന്ന് ₹95,900 ആയി കുറഞ്ഞു.

ഐഫോൺ 17ഇ: ₹60,900 (ലോഞ്ച് വില ₹64,900).

മറ്റ് മോഡലുകളിലെ ആകർഷകമായ വിലകൾ:

ഐഫോൺ 16: ₹58,900

ഐഫോൺ 16 പ്ലസ്: ₹73,900

ഐഫോൺ 16ഇ: ₹55,900

ഐഫോൺ 15: ₹51,900

ഈ വിലക്കുറവ് ബാങ്ക് ഓഫറുകളെയും സ്റ്റോക്ക് ലഭ്യതയെയും ആശ്രയിച്ചിരിക്കും. അതിനാൽ സെയിൽ തുടങ്ങുമ്പോൾ തന്നെ പർച്ചേസ് ചെയ്യാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357577/this-is-the-time-to-buy-an-iphone-huge-discounts-in-flipkart-summer-sale)