---
title: "നാദാപുരത്ത് ബസ് ജീവനക്കാരൻ ഹൃദയാഘാതത്താൽ വീട്ടിൽ കുഴഞ്ഞ് വീണുമരിച്ചു"
english_title: "Bus employee in Nadapuram collapses at home, dies of heart attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357492/bus-employee-in-nadapuram-collapses-at-home-dies-of-heart-attack"
published_at: "2026-05-05T16:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9c70b56926_nadapuram.jpg"
keywords: []
---

# നാദാപുരത്ത് ബസ് ജീവനക്കാരൻ ഹൃദയാഘാതത്താൽ വീട്ടിൽ കുഴഞ്ഞ് വീണുമരിച്ചു

> **Lead Summary:** **കോഴിക്കോട് : ** ജോലിക്ക് പോകാൻ ഇറങ്ങവെ സ്വകാര്യ ബസ് ജീവനക്കാരൻ ഹൃദയാഘാതത്താൽ വീട്ടിൽ മരിച്ചു. നാദാപുരം ജാതിയേരി സ്വദേശി കുറ്റിയിൽ സുനിൽകുമാർ ആണ് മരിച്ചത്.

## Article Content

**കോഴിക്കോട് : ** ജോലിക്ക് പോകാൻ ഇറങ്ങവെ സ്വകാര്യ ബസ് ജീവനക്കാരൻ ഹൃദയാഘാതത്താൽ വീട്ടിൽ മരിച്ചു. നാദാപുരം ജാതിയേരി സ്വദേശി കുറ്റിയിൽ സുനിൽകുമാർ ആണ് മരിച്ചത്.

വടകര - തൊട്ടിൽപ്പാലം റൂട്ടിലെ വിവിധ സ്വകാര്യ ബസുകളിൽ ക്ലീനറായി ജോലി ചെയ്ത് വരികയാണ്.

മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പരേതനായ കേളപ്പൻ്റെയും ജാനുവിൻ്റെയും മകനാണ്. ഭാര്യ: ഷാലിനി. മകൻ : അലൻദേവ്. സഹോദരങ്ങൾ: ഉഷ, സുജാത, നിഷ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357492/bus-employee-in-nadapuram-collapses-at-home-dies-of-heart-attack)