മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം
Advertisement
Apr 4, 2022 01:38 PM | By Susmitha Surendran

പഞ്ചസാര ചേർക്കാതെ മാമ്പഴവും നാരങ്ങയും മറ്റു രുചിക്കൂട്ടുകളും ചേർത്തൊരു സൂപ്പർ കൂൾ ഡ്രിങ്ക്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത് .

Advertisement

ചേരുവകൾ

 • മാമ്പഴം - ഒന്ന് (250 ഗ്രാം)
 • സബ്ജ സീഡ് - അര ടീസ്പൂൺ + (കുതിർക്കാൻ 2 ടേബിൾസ്പൂൺ വെള്ളം)
 • പുതിനയില - ഒന്ന്
 • പച്ചമുളക് - ഒരു ചെറിയ കഷ്ണം
 • നാരങ്ങ - ഒന്ന്
 • തേൻ - ഒരു ടേബിൾസ്പൂൺ
 • ഉപ്പ് - ഒരു നുള്ള്‌
 • വെള്ളം - ഒരു കപ്പ്
 • ഐസ് ക്യൂബ്സ് - ആവശ്യത്തിന്തയാറാക്കുന്ന വിധം

 • ആദ്യം ഒരു ബൗളിൽ സബ്ജ സീഡ് വെള്ളം ചേർത്ത് കുതിർക്കാൻ വയ്ക്കുക.
 • ശേഷം മുറിച്ചെടുത്ത മാമ്പഴ കഷ്ണങ്ങൾ മിക്സിയിൽ ഇട്ട് അതിലേക്കു പുതിനയില, പച്ചമുളക്, നാരങ്ങാനീര്, തേൻ, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
 • ഇനി ഗ്ലാസിൽ കുറച്ചു മാമ്പഴ കഷ്ണങ്ങളും സബ്ജ സീഡ്‌സും ഐസ് ക്യൂബ്സും ചേർത്ത് അലങ്കരിച്ചു അതിലേക്കു ലെമണൈഡ് ചേർത്ത് നന്നായി ഇളക്കി വിളമ്പാം.You can make a healthy lemonade with mango flavor

Next TV

Related Stories
ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ ദോശ; തയ്യാറാക്കുന്ന വിധം

Sep 30, 2022 08:42 AM

ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ ദോശ; തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും കാരറ്റുമെല്ലാം ചേർത്തുള്ള ഒരു സ്പെഷ്യൽ...

Read More >>
ഉരുളക്കിഴങ്ങു ഉപയോഗിച്ച് ഒരു ക്രിസ്‌പി പൊട്ടാറ്റോ റിംഗ്സ്

Sep 15, 2022 08:13 PM

ഉരുളക്കിഴങ്ങു ഉപയോഗിച്ച് ഒരു ക്രിസ്‌പി പൊട്ടാറ്റോ റിംഗ്സ്

ഉരുളക്കിഴങ്ങു ഉപയോഗിച്ച് ഒരു ക്രിസ്‌പി പൊട്ടാറ്റോ...

Read More >>
തേങ്ങാപ്പാൽ ചേർക്കാത്ത അടപ്രഥമൻ

Sep 11, 2022 06:56 AM

തേങ്ങാപ്പാൽ ചേർക്കാത്ത അടപ്രഥമൻ

തേങ്ങാപ്പാൽ ചേർക്കാതെ വളരെ ഈസിയായി അടപ്രഥമൻ...

Read More >>
ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം

Sep 7, 2022 06:32 AM

ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം

കടല പായസം, സേമിയ പായസം, അട പായസം എന്നിവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പായസം ഈ ഓണത്തിന്...

Read More >>
ബ്രഡ് വച്ച് എളുപ്പത്തില്‍ ഒരു ബ്രേക്ക്ഫാസ്റ്റ്

Sep 6, 2022 07:42 PM

ബ്രഡ് വച്ച് എളുപ്പത്തില്‍ ഒരു ബ്രേക്ക്ഫാസ്റ്റ്

തിരക്ക് മൂലം മിക്കവരും നേരാംവണ്ണം ബ്രേക്ക്ഫാസ്റ്റ് കഴിക്കാറ് പോലുമില്ലെന്നതാണ് സത്യം. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത്...

Read More >>
ഓണസദ്യ സ്പെഷ്യൽ ഇഞ്ചി കറി ഇതാ...

Aug 31, 2022 09:24 PM

ഓണസദ്യ സ്പെഷ്യൽ ഇഞ്ചി കറി ഇതാ...

ഈ തിരുവോണ സദ്യയ്ക്ക് സ്പെഷ്യൽ ഇഞ്ചി കറി തയാറാക്കിയാലോ?...

Read More >>
Top Stories