---
title: "റ്റാ.. റ്റാ.. ബൈ.. ബൈ.. റോഷി’; ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ പരിഹാസ ബാനർ"
english_title: "A mocking banner against Minister Roshi August in Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357243/a-mocking-banner-against-minister-roshi-august-in-idukki"
published_at: "2026-05-04T13:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f854733a0dd_bx.jpg"
keywords: []
---

# റ്റാ.. റ്റാ.. ബൈ.. ബൈ.. റോഷി’; ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ പരിഹാസ ബാനർ

> **Lead Summary:** **തൊടുപുഴ : ** ഇടുക്കി നിയമസഭാ മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിന് കനത്ത തിരിച്ചടി നേരിടുന്നു എന്ന ഫലസൂചനകൾ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി യുഡിഎഫ് പ്രവർത്തകർ. ‘റ്റാ.. റ്റാ.. ബൈ.. ബൈ.. റോഷി’ എന്നെഴുതിയ ബാനറാണ് പ്രത്യക്ഷപ്പെട്ടത്. യുഡിഎഫ് സ്ഥാനാർഥി റോയ് കെ. പൗലോസ് ആണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.

## Article Content

**തൊടുപുഴ : ** ഇടുക്കി നിയമസഭാ മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിന് കനത്ത തിരിച്ചടി നേരിടുന്നു എന്ന ഫലസൂചനകൾ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി യുഡിഎഫ് പ്രവർത്തകർ. ‘റ്റാ.. റ്റാ.. ബൈ.. ബൈ.. റോഷി’ എന്നെഴുതിയ ബാനറാണ് പ്രത്യക്ഷപ്പെട്ടത്. യുഡിഎഫ് സ്ഥാനാർഥി റോയ് കെ. പൗലോസ് ആണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.

യുഡിഎഫ് സ്ഥാനാർത്ഥി റോയ് കെ. പൗലോസ് വ്യക്തമായ ലീഡ് നിലനിർത്തുന്ന പശ്ചാത്തലത്തിലാണ് കേരള കോൺഗ്രസ് (എം) നേതാവിനെതിരെ ഇത്തരമൊരു പ്രതിഷേധം ഉയർന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357243/a-mocking-banner-against-minister-roshi-august-in-idukki)