---
title: "നാദാപുരം ആവേശ കൊടുമുടിയിൽ...:  നാദാപുരത്ത് നാലാം റൗണ്ടിൽ യുഡിഎഫ്; അഭിജിത്തിന് 3636 വോട്ടിൻ്റെ ലീഡ് "
english_title: "UDF in the fourth round in Nadapuram; Abhijith has a lead of 3636 votes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357203/udf-in-the-fourth-round-in-nadapuram-abhijith-has-a-lead-of-3636-votes-new-"
published_at: "2026-05-04T11:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f833709937c_abhijith_mm.jpg"
keywords: []
---

# നാദാപുരം ആവേശ കൊടുമുടിയിൽ...:  നാദാപുരത്ത് നാലാം റൗണ്ടിൽ യുഡിഎഫ്; അഭിജിത്തിന് 3636 വോട്ടിൻ്റെ ലീഡ് 

> **Lead Summary:** **നാദാപുരം : **വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നാദാപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്നു. നാല് റൗണ്ടുകൾ എണ്ണി തീർത്തപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ എം അഭിജിത്തിന് 3636 വോട്ടിൻ്റെ ലീഡ് .

## Article Content

**നാദാപുരം : **വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നാദാപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്നു. നാല് റൗണ്ടുകൾ എണ്ണി തീർത്തപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ എം അഭിജിത്തിന് 3636 വോട്ടിൻ്റെ ലീഡ് .

അഭിജിത്ത് 21170 വോട്ട് നേടി. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ പി വസന്തം 18074 വോട്ട് നേടി. എൻ ഡി എ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ 2669 വോട്ട് നേടി . നാദാപുരത്ത് വൻ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടുമെന്നാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357203/udf-in-the-fourth-round-in-nadapuram-abhijith-has-a-lead-of-3636-votes-new-)