---
title: "'യുഡിഎഫ് സർക്കാർ അധികാരത്തിലേക്ക് ....'; കോഴിക്കോട് പോസ്റ്റർ ഇറക്കി യുഡിഎഫ്"
english_title: "UDF releases poster in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357159/udf-releases-poster-in-kozhikode"
published_at: "2026-05-04T09:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f819f9c82ad_congress.jpg"
keywords: []
---

# 'യുഡിഎഫ് സർക്കാർ അധികാരത്തിലേക്ക് ....'; കോഴിക്കോട് പോസ്റ്റർ ഇറക്കി യുഡിഎഫ്

> **Lead Summary:** **കോഴിക്കോട് : **സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഡ് ഉയർത്തി യുഡിഎഫ്. അതിനിടെ കോഴിക്കോട് യുഡിഎഫ് പോസ്റ്റർ ഇറക്കി. ഐക്യം നമ്മുടെ കരുത്ത്. യുഡിഎഫ് സർക്കാർ അധികാരത്തിലേക്ക് എന്നെഴുതിയ പോസ്റ്ററാണ് ഇറക്കിയിരിക്കുന്നത് .

## Article Content

**കോഴിക്കോട് : **സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഡ് ഉയർത്തി യുഡിഎഫ്. അതിനിടെ കോഴിക്കോട് യുഡിഎഫ് പോസ്റ്റർ ഇറക്കി. ഐക്യം നമ്മുടെ കരുത്ത്. യുഡിഎഫ് സർക്കാർ അധികാരത്തിലേക്ക് എന്നെഴുതിയ പോസ്റ്ററാണ് ഇറക്കിയിരിക്കുന്നത് .

തിരുവമ്പാടിയിൽ രണ്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ ലീഡ് ഉയർത്തി യുഡിഎഫ്. സി.കെ. കാസിം 2400 വോട്ടുകൾക്ക് മുന്നിൽ.

കൊടുവള്ളിയിൽ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് ലീഡ് ചെയ്യുന്നു. പി.കെ. ഫിറോസ് 792 വോട്ടുകൾക്ക് മുന്നിൽ. ഇന്ദിരാഭവനിലും കോൺഗ്രസ് പ്രവർത്തകർ ആരവം മുഴക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357159/udf-releases-poster-in-kozhikode)