---
title: "യാത്രക്കാരെ ...വാഹനമെടുത്ത് ഇറങ്ങുന്നതിന് മുൻപ് ഓർത്തോ...! കൽപറ്റയിൽ നാളെ ഗതാഗത നിയന്ത്രണം"
english_title: "Traffic restrictions in Kalpetta tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357091/traffic-restrictions-in-kalpetta-tomorrow"
published_at: "2026-05-03T22:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f780340d52b_niyanthranam.jpg"
keywords: []
---

# യാത്രക്കാരെ ...വാഹനമെടുത്ത് ഇറങ്ങുന്നതിന് മുൻപ് ഓർത്തോ...! കൽപറ്റയിൽ നാളെ ഗതാഗത നിയന്ത്രണം

> **Lead Summary:** **കൽപ്പറ്റ : ** തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായ തിങ്കളാഴ്ച കൽപ്പറ്റ നഗരത്തിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

## Article Content

**കൽപ്പറ്റ : ** തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായ തിങ്കളാഴ്ച കൽപ്പറ്റ നഗരത്തിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

ടൗണിൽ ഗതാഗത തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ സുഗമമായ യാത്രക്കായി വാഹനങ്ങൾ ബൈപാസ് ഉപയോഗിക്കണം. ടൗണിൽ അനധികൃത പാർക്കിങ് അനുവദിക്കുന്നതല്ലന്നും പൊതു ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357091/traffic-restrictions-in-kalpetta-tomorrow)