---
title: "കോഴിക്കോട് വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു"
english_title: "young man who was on a sightseeing trip to Kozhikode was bitten by a snake"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357079/young-man-who-was-on-a-sightseeing-trip-to-kozhikode-was-bitten-by-a-snake"
published_at: "2026-05-03T20:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f762aa5c9fa_snake.jpg"
keywords: []
---

# കോഴിക്കോട് വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു

> **Lead Summary:** **കോഴിക്കോട്: **വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു. കോഴിക്കോട് കോടഞ്ചേരി നാരങ്ങാത്തോടിലെത്തിയ മഞ്ചേരി സ്വദേശി ഷാഹിലിൻ്റെ ഇടതു കാലിനാണ് കടിയേറ്റത്.

## Article Content

**കോഴിക്കോട്: **വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു. കോഴിക്കോട് കോടഞ്ചേരി നാരങ്ങാത്തോടിലെത്തിയ മഞ്ചേരി സ്വദേശി ഷാഹിലിൻ്റെ ഇടതു കാലിനാണ് കടിയേറ്റത്.

വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിൽ വെച്ചാണ് പാമ്പ് കടിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357079/young-man-who-was-on-a-sightseeing-trip-to-kozhikode-was-bitten-by-a-snake)