---
title: "കോഴിക്കോട് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു"
english_title: "Student drowns in waterfall at Thankayam, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357025/student-drowns-in-waterfall-at-thankayam-kozhikode"
published_at: "2026-05-03T14:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7122721544_dead.jpg"
keywords: []
---

# കോഴിക്കോട് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

> **Lead Summary:** **കോഴിക്കോട്: ** പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് വിദ്യാർഥി മുങ്ങിമരിച്ചു. കൊളത്തറ സ്വദേശി ഷബീൽആണ് മരിച്ചത്.

## Article Content

**കോഴിക്കോട്: ** പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് വിദ്യാർഥി മുങ്ങിമരിച്ചു. കൊളത്തറ സ്വദേശി ഷബീൽആണ് മരിച്ചത്.

വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുന്നതിനിടെ കാണാതായതിനെ തുടർന്ന് കൂട്ടുകാരും കൂടെയുണ്ടായിരുന്നവരും തെരച്ചിൽ നടത്തിയിരുന്നു. പിന്നാലെ, മുക്കം ഫയർ ഫോഴ്സും കോടഞ്ചേരി പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357025/student-drowns-in-waterfall-at-thankayam-kozhikode)