---
title: "വോട്ടെണ്ണല്‍: കൗണ്ടിങ് ഒബ്‌സര്‍വര്‍മാര്‍ ജില്ലയിലെത്തി; പൊതുജനങ്ങള്‍ക്ക് പരാതി നൽകാം"
english_title: "Assembly election vote counting, public can file complaints"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356944/assembly-election-vote-counting-public-can-file-complaints"
published_at: "2026-05-03T07:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6ab3c1dc2a_colloctor.jpg"
keywords: []
---

# വോട്ടെണ്ണല്‍: കൗണ്ടിങ് ഒബ്‌സര്‍വര്‍മാര്‍ ജില്ലയിലെത്തി; പൊതുജനങ്ങള്‍ക്ക് പരാതി നൽകാം

> **Lead Summary:** **കോഴിക്കോട് : **നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഓരോ നിയോജക മണ്ഡങ്ങളിലേക്കും നിയോഗിക്കപ്പെട്ട കൗണ്ടിങ് ഒബ്‌സര്‍വര്‍മാര്‍ ജില്ലയിലെത്തി.

## Article Content

**കോഴിക്കോട് : **നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഓരോ നിയോജക മണ്ഡങ്ങളിലേക്കും നിയോഗിക്കപ്പെട്ട കൗണ്ടിങ് ഒബ്‌സര്‍വര്‍മാര്‍ ജില്ലയിലെത്തി.

കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. ഗസ്റ്റ് ഹൗസാണ് ക്യാമ്പ് ഓഫീസ്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം.

ഒബ്‌സര്‍വര്‍മാര്‍, നിയോജക മണ്ഡലം, ബന്ധപ്പെടേണ്ട നമ്പര്‍ ക്രമത്തില്‍:

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356944/assembly-election-vote-counting-public-can-file-complaints)