---
title: "ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം"
english_title: "Five-year-old dies after gate falls on him"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356915/five-year-old-dies-after-gate-falls-on-him"
published_at: "2026-05-02T21:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f61fbec4994_malappuram.jpg"
keywords: []
---

# ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **മലപ്പുറം: ** രണ്ടത്താണിയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം.

## Article Content

**മലപ്പുറം: ** രണ്ടത്താണിയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം.

രണ്ടത്താണി ചെറുപറമ്പിൽ കളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356915/five-year-old-dies-after-gate-falls-on-him)