---
title: "ഇതുണ്ടെങ്കിലേ അഭിനയം വരുള്ളൂ....? പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍, കൊണ്ടുവന്നത് സിനിമ- സീരിയല്‍ മേഖലകളില്‍ വിതരണം ചെയ്യുന്നതിന്!"
english_title: "Youth arrested with 10 kg of ganja in Neyyattinkara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356762/youth-arrested-with-10-kg-of-ganja-in-neyyattinkara"
published_at: "2026-05-02T10:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f58a9733391_ganja.jpg"
keywords: []
---

# ഇതുണ്ടെങ്കിലേ അഭിനയം വരുള്ളൂ....? പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍, കൊണ്ടുവന്നത് സിനിമ- സീരിയല്‍ മേഖലകളില്‍ വിതരണം ചെയ്യുന്നതിന്!

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ആര്യനാട് സ്വദേശി പ്രശാന്ത് ആണ് പിടിയിലായത്. സിനിമ- സീരിയല്‍ മേഖലകളില്‍ വിതരണം ചെയ്യുന്നതിന് വേണ്ടി കൊണ്ടുവന്നതെന്നാണ് സൂചന. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ആര്യനാട് സ്വദേശി പ്രശാന്ത് ആണ് പിടിയിലായത്. സിനിമ- സീരിയല്‍ മേഖലകളില്‍ വിതരണം ചെയ്യുന്നതിന് വേണ്ടി കൊണ്ടുവന്നതെന്നാണ് സൂചന. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356762/youth-arrested-with-10-kg-of-ganja-in-neyyattinkara)