---
title: "ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു"
english_title: "Former ISRO scientist M.K. Abdul Majeed passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356703/former-isro-scientist-mk-abdul-majeed-passes-away"
published_at: "2026-05-01T22:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4dd5337de3_isro.jpg"
keywords: []
---

# ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

> **Lead Summary:** **തിരുവനന്തപുരം: ** ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു. ശാസ്തമംഗലത്തെ വീട്ടിലായിരുന്നു അന്ത്യം.

## Article Content

**തിരുവനന്തപുരം: ** ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു. ശാസ്തമംഗലത്തെ വീട്ടിലായിരുന്നു അന്ത്യം.

വലിയമല പ്രോജക്ടിൻ്റെ മുൻ ഡയറക്ടറും മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിൻ്റെ സഹപ്രവർത്തകനായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356703/former-isro-scientist-mk-abdul-majeed-passes-away)