---
title: "കുസാറ്റ് വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ"
english_title: "CUSAT student found dead in private hostel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356436/cusat-student-found-dead-in-private-hostel-new"
published_at: "2026-04-30T16:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f33caa622b5_death_.jpg"
keywords: []
---

# കുസാറ്റ് വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ

> **Lead Summary:** **കൊച്ചി: (https://truevisionnews.com/**) കൊച്ചി കുസാറ്റിൽ ബി.ടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ. എറണാകുളം പുതുവൈപ്പ് സ്വദേശിനി കെ.എസ് ദർശനയാണ് താമസസ്ഥലത്ത് മരിച്ചത്.

## Article Content

**കൊച്ചി: (https://truevisionnews.com/**) കൊച്ചി കുസാറ്റിൽ ബി.ടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ. എറണാകുളം പുതുവൈപ്പ് സ്വദേശിനി കെ.എസ് ദർശനയാണ് താമസസ്ഥലത്ത് മരിച്ചത്.

മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ സർവകലാശാല വിസി റിപ്പോർട്ട് തേടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356436/cusat-student-found-dead-in-private-hostel-new)