---
title: "   കോഴിക്കോട് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് അപകടം; 65കാരന് ദാരുണാന്ത്യം"
english_title: "Jeep overturns while laying concrete in Kozhikode; 65-year-old dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356347/jeep-overturns-while-laying-concrete-in-kozhikode-65-year-old-dies-tragically"
published_at: "2026-04-30T12:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2f9dbaebdc_accident.jpg"
keywords: []
---

#    കോഴിക്കോട് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് അപകടം; 65കാരന് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് മരണം. കോഴിക്കോട് കാരശ്ശേരിയിലാണ് അപകടം. തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത്. അലവിക്കുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ജീപ്പിന്‍റെ ബ്രേക്ക് നഷ്ടമായി. തുടർന്ന് കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിയുകയായിരുന്നു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് മരണം. കോഴിക്കോട് കാരശ്ശേരിയിലാണ് അപകടം. തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത്. അലവിക്കുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ജീപ്പിന്‍റെ ബ്രേക്ക് നഷ്ടമായി. തുടർന്ന് കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356347/jeep-overturns-while-laying-concrete-in-kozhikode-65-year-old-dies-tragically)