---
title: "ഒ​മ്പ​ത് വ​യ​സ്സു​ള്ള മ​ക​ളെ പൂ​ച്ച മാ​ന്തി​യ​തി​നെ തു​ട​ര്‍ന്ന് ചികിത്സക്കെത്തി, കൽപ്പറ്റയിൽ ഡോ​ക്ട​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി പിതാവിന്റെ പ​രാ​തി"
english_title: "Complaint alleging malpractice by doctor at Kainata General Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356273/complaint-alleging-malpractice-by-doctor-at-kainata-general-hospital"
published_at: "2026-04-30T08:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2ca24cb3ac_complaint.jpg"
keywords: []
---

# ഒ​മ്പ​ത് വ​യ​സ്സു​ള്ള മ​ക​ളെ പൂ​ച്ച മാ​ന്തി​യ​തി​നെ തു​ട​ര്‍ന്ന് ചികിത്സക്കെത്തി, കൽപ്പറ്റയിൽ ഡോ​ക്ട​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി പിതാവിന്റെ പ​രാ​തി

> **Lead Summary:** ക​ല്‍പ​റ്റ: കൈ​നാ​ട്ടി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി. ഇ​തു​സം​ബ​ന്ധി​ച്ച് കാ​വു​മ​ന്ദം പാ​റ​ക്ക​ണ്ടി മ​ഹ്ജൂ​ര്‍ ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്‍കി. ഒ​മ്പ​ത് വ​യ​സ്സു​ള്ള മ​ക​ളെ പൂ​ച്ച മാ​ന്തി​യ​തി​നെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ​ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റു​ടെ മോ​ശം പെ​രു​മാ​റ്റ​മെ​ന്ന് മ​ഹ്ജൂ​റി​ന്റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

## Article Content

ക​ല്‍പ​റ്റ: കൈ​നാ​ട്ടി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി. ഇ​തു​സം​ബ​ന്ധി​ച്ച് കാ​വു​മ​ന്ദം പാ​റ​ക്ക​ണ്ടി മ​ഹ്ജൂ​ര്‍ ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്‍കി. ഒ​മ്പ​ത് വ​യ​സ്സു​ള്ള മ​ക​ളെ പൂ​ച്ച മാ​ന്തി​യ​തി​നെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ​ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റു​ടെ മോ​ശം പെ​രു​മാ​റ്റ​മെ​ന്ന് മ​ഹ്ജൂ​റി​ന്റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

കു​ട്ടി​യു​ടെ ദേ​ഹ​ത്ത് പൂ​ച്ച മാ​ന്തി​യ ഭാ​ഗം പ​രി​ശോ​ധി​ക്കു​ക​പോ​ലും ചെ​യ്യാ​തെ, ഇ​ന്‍ജ​ക്ഷ​ന്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ത്ത​ന്നെ എ​ത്തി എ​ടു​ക്ക​ണ​മോ​യെ​ന്ന് ചോ​ദി​ച്ച​തി​ന് ഡോ​ക്ട​ര്‍ ദേ​ഷ്യ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യും ആ​ക്ഷേ​പി​ക്കു​ക​യും കു​റി​പ്പ​ടി കീ​റി കു​പ്പ​ത്തൊ​ട്ടി​യി​ല്‍ എ​റി​യു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​രാ​തി​യു​ടെ പ​ക​ര്‍പ്പ് ആ​രോ​ഗ്യ​മ​ന്ത്രി​ക്കും അ​യ​ച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356273/complaint-alleging-malpractice-by-doctor-at-kainata-general-hospital)