---
title: "ആറാം തവണയും പാമ്പുകടി; ഇടുക്കിയിൽ തൊഴിലാളി മെഡിക്കൽ കോളേജ് ഐസിയുവിൽ"
english_title: "Snakebite for the sixth time; Worker in Idukki Medical College in ICU"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356176/snakebite-for-the-sixth-time-worker-in-idukki-medical-college-in-icu"
published_at: "2026-04-29T14:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1c9e99d7c7_ewtre.jpg"
keywords: []
---

# ആറാം തവണയും പാമ്പുകടി; ഇടുക്കിയിൽ തൊഴിലാളി മെഡിക്കൽ കോളേജ് ഐസിയുവിൽ

> **Lead Summary:** തൊടുപുഴ: **[** ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി ക്കാണ് പാമ്പുകടിയേറ്റത്. പാണ്ടിപ്പാറയിൽ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. മോൻസിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പിന്റെ കടിയേൽക്കുന്നത്.

## Article Content

തൊടുപുഴ: **[** ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി ക്കാണ് പാമ്പുകടിയേറ്റത്. പാണ്ടിപ്പാറയിൽ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. മോൻസിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പിന്റെ കടിയേൽക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356176/snakebite-for-the-sixth-time-worker-in-idukki-medical-college-in-icu)