---
title: "പുലര്‍ച്ചെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ കട്ടിലിനടിയില്‍ മൂര്‍ഖന്‍; 12കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "Cobra found under bed when 12-year-old got up to pee in the morning; miraculously survived"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356090/cobra-found-under-bed-when-12-year-old-got-up-to-pee-in-the-morning-miraculously-survived"
published_at: "2026-04-29T09:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1876571d14_ewtre.jpg"
keywords: []
---

# പുലര്‍ച്ചെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ കട്ടിലിനടിയില്‍ മൂര്‍ഖന്‍; 12കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** കോഴിക്കോട്: **[**കിടപ്പുമുറിയിൽ മൂർഖൻ. നന്മണ്ടയിൽ പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. ​നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം. 

## Article Content

കോഴിക്കോട്: **[**കിടപ്പുമുറിയിൽ മൂർഖൻ. നന്മണ്ടയിൽ പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. ​നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം. 

പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റ അൽഷിദ് കട്ടിലിനടിയിൽ പാമ്പിന്റെ വാൽ കാണുകയായിരുന്നു. വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയർത്തി നിൽക്കുകയായിരുന്നു. റെസ്ക്യൂ വളണ്ടിയമാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356090/cobra-found-under-bed-when-12-year-old-got-up-to-pee-in-the-morning-miraculously-survived)