---
title: "കാസർകോട്  ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ചു"
english_title: "A young man was found dead with serious injuries in Sithangoli, Kasaragod."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356009/a-young-man-was-found-dead-with-serious-injuries-in-sithangoli-kasaragod-new"
published_at: "2026-04-28T16:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f097f87321f_dead.jpg"
keywords: []
---

# കാസർകോട്  ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ചു

> **Lead Summary:** **കാസർകോട്: **കാസർകോട് സീതാംഗോളിയിൽ ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെർഡാല സ്വദേശി സഫയദ് ആണ് മരിച്ചത്. സീതാംഗോളി ബീവറേജ് ഔട്ട്ലൈറ്റിന് സമീപമാണ് യുവാവിനെ കണ്ടെത്തിയത്.

## Article Content

**കാസർകോട്: **കാസർകോട് സീതാംഗോളിയിൽ ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെർഡാല സ്വദേശി സഫയദ് ആണ് മരിച്ചത്. സീതാംഗോളി ബീവറേജ് ഔട്ട്ലൈറ്റിന് സമീപമാണ് യുവാവിനെ കണ്ടെത്തിയത്.

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356009/a-young-man-was-found-dead-with-serious-injuries-in-sithangoli-kasaragod-new)