---
title: "സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ തീരുമാനം"
english_title: "Load shedding in the state; Half an hour between 6 pm and 12 pm; Decision taken at KSEB high-level meeting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355997/load-shedding-in-the-state-half-an-hour-between-6-pm-and-12-pm-decision-taken-at-kseb-high-level-meeting"
published_at: "2026-04-28T16:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f08ef109ada_AWEFD.jpg"
keywords: []
---

# സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ തീരുമാനം

> **Lead Summary:** തിരുവനന്തപുരം: **[** സംസ്ഥാനത്ത് രാത്രി അരമണിക്കൂർ ലോഡ് ഷെഡ്ഡിങിന് തീരുമാനം. വൈകിട്ട് 6നും 12നും ഇടയിലുള്ള സമയത്താണ് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുക. കെഎസ്ഇബി ഉന്നത തല യോ​ഗത്തിലാണ് തീരുമാനം. 

## Article Content

തിരുവനന്തപുരം: **[** സംസ്ഥാനത്ത് രാത്രി അരമണിക്കൂർ ലോഡ് ഷെഡ്ഡിങിന് തീരുമാനം. വൈകിട്ട് 6നും 12നും ഇടയിലുള്ള സമയത്താണ് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുക. കെഎസ്ഇബി ഉന്നത തല യോ​ഗത്തിലാണ് തീരുമാനം. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355997/load-shedding-in-the-state-half-an-hour-between-6-pm-and-12-pm-decision-taken-at-kseb-high-level-meeting)