---
title: " അതിദാരുണം ...: പനങ്ങാട്  ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു "
english_title: "Biker dies after being hit by lorry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355944/biker-dies-after-being-hit-by-lorry-new-"
published_at: "2026-04-28T13:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f06a53c621b_accident.jpg"
keywords: []
---

#  അതിദാരുണം ...: പനങ്ങാട്  ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു 

> **Lead Summary:** **പനങ്ങാട് (കൊച്ചി): ** ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം . തേവര സ്വദേശി സ്റ്റെഫിൻ സ്റ്റീഫൻ ആണ് മരിച്ചത്. മലയാള മനോരമ അക്കൗണ്ട്സിൽ ജോലി ചെയ്യുകയായിരുന്നു.

## Article Content

**പനങ്ങാട് (കൊച്ചി): ** ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം . തേവര സ്വദേശി സ്റ്റെഫിൻ സ്റ്റീഫൻ ആണ് മരിച്ചത്. മലയാള മനോരമ അക്കൗണ്ട്സിൽ ജോലി ചെയ്യുകയായിരുന്നു.

ഇന്ന് രാവിലെ 9.30 ഓടെ പനങ്ങാട് കുഫോസിനടുത്താണ് അപകടം. ബൈക്ക് ലോറിയിലിടിച്ച് വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355944/biker-dies-after-being-hit-by-lorry-new-)