---
title: "തക്കം നോക്കിയിരുന്ന് ക്രൂരത ...!   വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു;  പലചരക്ക് കടയുടമ അറസ്റ്റിൽ"
english_title: "Grocery store owner arrested for breaking into women's hostel and raping student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355922/grocery-store-owner-arrested-for-breaking-into-womens-hostel-and-raping-student"
published_at: "2026-04-28T11:56:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0535146ad6_rape.jpg"
keywords: []
---

# തക്കം നോക്കിയിരുന്ന് ക്രൂരത ...!   വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു;  പലചരക്ക് കടയുടമ അറസ്റ്റിൽ

> **Lead Summary:** **ഭുവനേശ്വർ: **ഒഡിഷയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി എം.ബി.എ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത 67-കാരൻ പിടിയിലായി. ഹോസ്റ്റലിന് സമീപം പലചരക്ക് കട നടത്തുന്ന ആളാണ് ദീപക് പ്രധാൻ .

## Article Content

**ഭുവനേശ്വർ: **ഒഡിഷയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി എം.ബി.എ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത 67-കാരൻ പിടിയിലായി. ഹോസ്റ്റലിന് സമീപം പലചരക്ക് കട നടത്തുന്ന ആളാണ് ദീപക് പ്രധാൻ .

ഏപ്രിൽ 24-ന് ഇയാൾ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്തതെന്നാണ് വിദ്യാർഥിയുടെ പരാതി. അതേസമയം, വനിതാ ഹോസ്റ്റലിൽ പുറത്തുനിന്നുള്ള ഒരാൾ എങ്ങനെ പ്രവേശിച്ചെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355922/grocery-store-owner-arrested-for-breaking-into-womens-hostel-and-raping-student)