---
title: " ഞാനൊന്ന് പോകട്ടെ... ഒന്ന് വഴി മാറൂ പ്ലീസ്...:  പരിശീലനത്തിനിടയിലേക്ക് ഇഴഞ്ഞെത്തി ചേര, ചിതറിയോടി പൊലീസുകാര്‍"
english_title: "Police officers sneak into training and scatter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355909/police-officers-sneak-into-training-and-scatter-new"
published_at: "2026-04-28T11:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f04bb9964fb_snk.jpg"
keywords: []
---

#  ഞാനൊന്ന് പോകട്ടെ... ഒന്ന് വഴി മാറൂ പ്ലീസ്...:  പരിശീലനത്തിനിടയിലേക്ക് ഇഴഞ്ഞെത്തി ചേര, ചിതറിയോടി പൊലീസുകാര്‍

> **Lead Summary:** **തിരുവനന്തപുരം: ** പൊലീസുകാരുടെ പരിശീലനത്തിനിടയിലേക്ക് ഇഴഞ്ഞെത്തി പാമ്പ്. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിലാണ് സംഭവം. ഇന്ന് രാവിലെ നടന്ന പരിശീലന പരിപാടിക്കിടയിലേക്കാണ് ചേര എത്തിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാമ്പിനെ കണ്ടതോടെ കോളേജില്‍ വ്യാപക പരിശോധന നടത്തി.

## Article Content

**തിരുവനന്തപുരം: ** പൊലീസുകാരുടെ പരിശീലനത്തിനിടയിലേക്ക് ഇഴഞ്ഞെത്തി പാമ്പ്. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിലാണ് സംഭവം. ഇന്ന് രാവിലെ നടന്ന പരിശീലന പരിപാടിക്കിടയിലേക്കാണ് ചേര എത്തിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാമ്പിനെ കണ്ടതോടെ കോളേജില്‍ വ്യാപക പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355909/police-officers-sneak-into-training-and-scatter-new)