---
title: "പറമ്പിൽ കളിച്ചുക്കൊണ്ടിരിക്കെ വട്ടപ്പാറയിൽ 15 വയസ്സുകാരന് പാമ്പ് കടിയേറ്റു"
english_title: "A 15-year-old boy was bitten by a snake in Vattappara while playing in the field."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355833/a-15-year-old-boy-was-bitten-by-a-snake-in-vattappara-while-playing-in-the-field"
published_at: "2026-04-27T20:48:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef7eb92fd5e_Untitled-4_copy.jpg"
keywords: []
---

# പറമ്പിൽ കളിച്ചുക്കൊണ്ടിരിക്കെ വട്ടപ്പാറയിൽ 15 വയസ്സുകാരന് പാമ്പ് കടിയേറ്റു

> **Lead Summary:** തിരുവനന്തപുരം: പറമ്പിൽ കളിച്ചു കൊണ്ടിരിക്കെ വട്ടപ്പാറയിൽ 15 വയസ്സുകാരന് പാമ്പ് കടിയേറ്റു.കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗദീഷിന്റെ മകൻ അഭിനവിനാണ് കടിയേറ്റത്.

## Article Content

തിരുവനന്തപുരം: പറമ്പിൽ കളിച്ചു കൊണ്ടിരിക്കെ വട്ടപ്പാറയിൽ 15 വയസ്സുകാരന് പാമ്പ് കടിയേറ്റു.കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗദീഷിന്റെ മകൻ അഭിനവിനാണ് കടിയേറ്റത്.

ഇന്ന് വൈകിട്ട് 4.30-നായിരുന്നു സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് എടുക്കുന്നതിനായി പോയപ്പോഴാണ് പാമ്പ് കടിച്ചത്. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355833/a-15-year-old-boy-was-bitten-by-a-snake-in-vattappara-while-playing-in-the-field)