---
title: "ചെന്നൈ– മംഗളൂരു റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ ; മെയ് നാലു മുതൽ സർവീസ്"
english_title: "Special train on Chennai-Mangalore route; service from May 4"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355820/special-train-on-chennai-mangalore-route-service-from-may-4"
published_at: "2026-04-27T19:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef6ab94ba5e_Untitled-5_copy.jpg"
keywords: []
---

# ചെന്നൈ– മംഗളൂരു റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ ; മെയ് നാലു മുതൽ സർവീസ്

> **Lead Summary:** തിരുവനന്തപുരം:(www.truvisionnews.com മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്‌മൂർ റൂട്ടിൽ സ്പെഷ്യൽ എക്സ്പ്രസ്. മേയ് നാലു മുതൽ ജൂൺ എട്ടുവരെയുള്ള തിങ്കളാഴ്ച ദിവസങ്ങളിൽ മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്‌മൂർ സ്പെഷ്യൽ സർവീസ് നടത്തും. വൈകിട്ട് നാലിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10.55 ന് എഗ്‌മൂറിൽ എത്തും.

## Article Content

തിരുവനന്തപുരം:(www.truvisionnews.com മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്‌മൂർ റൂട്ടിൽ സ്പെഷ്യൽ എക്സ്പ്രസ്. മേയ് നാലു മുതൽ ജൂൺ എട്ടുവരെയുള്ള തിങ്കളാഴ്ച ദിവസങ്ങളിൽ മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്‌മൂർ സ്പെഷ്യൽ സർവീസ് നടത്തും. വൈകിട്ട് നാലിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10.55 ന് എഗ്‌മൂറിൽ എത്തും.

ചെന്നൈ എഗ്‌മൂർ- മംഗളൂരു സെൻട്രൽ സ്പെഷ്യൽ (06125) മേയ് അഞ്ച് മുതൽ ജൂൺ ഒമ്പതു മുതൽ വരെയുള്ള ചൊവ്വാഴ്ചകളിൽ സർവീസ് നടത്തും. പകൽ രണ്ടിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ ഏഴിന് മംഗളൂരുവിൽ എത്തും. രണ്ട് എസി ടുറ്റയർ, 8 എസിത്രിറ്റയർ, 6 സ്ലീപ്പർ, 4 ജനറൽ, ഒരുഭിന്നശേഷി കോച്ച് എന്നിവയുണ്ടാകും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355820/special-train-on-chennai-mangalore-route-service-from-may-4)