---
title: "നൊന്തുപെറ്റവൾ തന്നെ....! ; 8 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ ഓടയിലെറിഞ്ഞു കൊലപ്പെടുത്തി; അമ്മ അറസ്റ്റിൽ"
english_title: "Mother arrested for killing 8-month-old baby girl by throwing her into a drain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355765/mother-arrested-for-killing-8-month-old-baby-girl-by-throwing-her-into-a-drain"
published_at: "2026-04-27T15:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef2df8949ec_Mother_arrested_for_killing_8-month-old_baby_girl_by_throwing_her_into_a_drain.jpg"
keywords: []
---

# നൊന്തുപെറ്റവൾ തന്നെ....! ; 8 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ ഓടയിലെറിഞ്ഞു കൊലപ്പെടുത്തി; അമ്മ അറസ്റ്റിൽ

> **Lead Summary:** ഫരീദാബാദ്: ഫരിദാബാദിൽ 18 മാസം പ്രായമുള്ള പെൺകുഞ്ഞിൻ്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഓടയിൽ എറിഞ്ഞ് കൊന്നത് അമ്മ തന്നെയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ഫരീദാബാദ്: ഫരിദാബാദിൽ 18 മാസം പ്രായമുള്ള പെൺകുഞ്ഞിൻ്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഓടയിൽ എറിഞ്ഞ് കൊന്നത് അമ്മ തന്നെയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബിഹാർ മധുബാനി സ്വദേശിനിയായ നീലമാണ് അറസ്റ്റിലായത്. കുഞ്ഞിനെ കൊല്ലാൻ കാരണം കുടുംബത്തിലെ കടുത്ത ദാരിദ്രമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നീലത്തിൻ്റെ ആറാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ട പെൺകുഞ്ഞ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355765/mother-arrested-for-killing-8-month-old-baby-girl-by-throwing-her-into-a-drain)