---
title: "പമ്പയാറ്റി‌ൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി"
english_title: " young man who went to bathe in the Pampayattu River has gone missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355610/young-man-who-went-to-bathe-in-the-pampayattu-river-has-gone-missing"
published_at: "2026-04-26T22:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ee3fdd24391_missing.jpg"
keywords: []
---

# പമ്പയാറ്റി‌ൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

> **Lead Summary:** **എരുമേലി: ( **[www.truevisionnews.com]** )** പമ്പയാറ്റിലെ ഇടകടത്തി കയത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. എരുമേലി എലിവാലിക്കര മണ്ണാലയിൽ സുജിത്തിനെ ആണ് കാണാതായത്. വൈകിട്ടാണ് 3 സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. അഗ്‌നിരക്ഷാ സേന സ്‌കൂബാ ടിം തിരച്ചിൽ ആരംഭിച്ചെങ്കിലും രാത്രിയായതിനാൽ നിർത്തി. നാളെ തിരച്ചിൽ തുടരും.

## Article Content

**എരുമേലി: ( **[www.truevisionnews.com]** )** പമ്പയാറ്റിലെ ഇടകടത്തി കയത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. എരുമേലി എലിവാലിക്കര മണ്ണാലയിൽ സുജിത്തിനെ ആണ് കാണാതായത്. വൈകിട്ടാണ് 3 സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. അഗ്‌നിരക്ഷാ സേന സ്‌കൂബാ ടിം തിരച്ചിൽ ആരംഭിച്ചെങ്കിലും രാത്രിയായതിനാൽ നിർത്തി. നാളെ തിരച്ചിൽ തുടരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355610/young-man-who-went-to-bathe-in-the-pampayattu-river-has-gone-missing)