---
title: "റോഡരികിൽ നിൽക്കെ പിക്കപ്പ് ജീപ്പിടിച്ച് തെറിപ്പിച്ചു; ബത്തേരിയിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം"
english_title: "Teacher dies after being hit by pickup truck while standing on the roadside"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355512/teacher-dies-after-being-hit-by-pickup-truck-while-standing-on-the-roadside-new-"
published_at: "2026-04-26T12:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edb5b4d9c2e_active.jpg"
keywords: []
---

# റോഡരികിൽ നിൽക്കെ പിക്കപ്പ് ജീപ്പിടിച്ച് തെറിപ്പിച്ചു; ബത്തേരിയിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **ബത്തേരി: പിക്കപ്പ്** ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി വിൽസൺ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.കോളിയാടി ചെമ്പകചുവട്ടിൽ കാറിന് സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് മരണം.

## Article Content

**ബത്തേരി: പിക്കപ്പ്** ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി വിൽസൺ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.കോളിയാടി ചെമ്പകചുവട്ടിൽ കാറിന് സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് മരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355512/teacher-dies-after-being-hit-by-pickup-truck-while-standing-on-the-roadside-new-)