---
title: "എറണാകുളം ചെറായി റിസോർട്ടിൽ യുവതിക്ക് പാമ്പ്  കടിയേറ്റു"
english_title: "A young woman was bitten by a snake at Cherai Resort in Ernakulam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355483/a-young-woman-was-bitten-by-a-snake-at-cherai-resort-in-ernakulam-new"
published_at: "2026-04-26T10:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ed9df97af91_snk.jpg"
keywords: []
---

# എറണാകുളം ചെറായി റിസോർട്ടിൽ യുവതിക്ക് പാമ്പ്  കടിയേറ്റു

> **Lead Summary:** **എറണാകുളം : **എറണാകുളം ചെറായി റിസോർട്ടിൽ യുവതിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിളയ്ക്കാണ് പാമ്പുകടിയേറ്റത് .ഇന്ന് രാവിലെയാണ് സംഭവം . റൂമിന് പുറത്ത് ഇറങ്ങിയപ്പോൾ കാലിലെ വിരലിന് കടിക്കുകയായിരുന്നു .

## Article Content

**എറണാകുളം : **എറണാകുളം ചെറായി റിസോർട്ടിൽ യുവതിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിളയ്ക്കാണ് പാമ്പുകടിയേറ്റത് .ഇന്ന് രാവിലെയാണ് സംഭവം . റൂമിന് പുറത്ത് ഇറങ്ങിയപ്പോൾ കാലിലെ വിരലിന് കടിക്കുകയായിരുന്നു .

യുവതിയെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി . ആരോഗനില തൃപ്തികരമെന്ന് ഡോക്ടർ അറിയിച്ചു . ഏത് പാമ്പാണ് കടിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355483/a-young-woman-was-bitten-by-a-snake-at-cherai-resort-in-ernakulam-new)