---
title: "എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു"
english_title: "Major fire breaks out near Pullepady bridge in Ernakulam Traffic on the bridge suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355430/major-fire-breaks-out-near-pullepady-bridge-in-ernakulam-traffic-on-the-bridge-suspended"
published_at: "2026-04-25T20:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ecdbc7941bd_fire.jpg"
keywords: []
---

# എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

> **Lead Summary:** കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. സ്ഥലത്ത് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുളള ശ്രമം നടത്തുകയാണ്. ഒരുഭാഗത്ത് തീ വീണ്ടും ആളിപ്പടരുന്ന സാഹചര്യമുണ്ട്. ഒരാള്‍ പുക ശ്വസിച്ച് കുഴഞ്ഞുവീണതായും റിപ്പോര്‍ട്ടുണ്ട്.

## Article Content

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. സ്ഥലത്ത് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുളള ശ്രമം നടത്തുകയാണ്. ഒരുഭാഗത്ത് തീ വീണ്ടും ആളിപ്പടരുന്ന സാഹചര്യമുണ്ട്. ഒരാള്‍ പുക ശ്വസിച്ച് കുഴഞ്ഞുവീണതായും റിപ്പോര്‍ട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355430/major-fire-breaks-out-near-pullepady-bridge-in-ernakulam-traffic-on-the-bridge-suspended)