---
title: "ഗർഭം തുടരണമെന്ന് പെൺകുട്ടിയോട് പറയാനാകില്ല; 15 വയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി"
english_title: "Girl cannot be told to continue pregnancy; 15-year-old girl allowed to have abortion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355174/girl-cannot-be-told-to-continue-pregnancy-15-year-old-girl-allowed-to-have-abortion"
published_at: "2026-04-24T12:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb188c53730_REFD.jpg"
keywords: []
---

# ഗർഭം തുടരണമെന്ന് പെൺകുട്ടിയോട് പറയാനാകില്ല; 15 വയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി

> **Lead Summary:** ദില്ലി:**[ ** 15 വയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി. ഏഴുമാസമായ ഗർഭം അലസിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഗർഭം തുടരണമെന്ന് പെൺകുട്ടിയോട് പറയാനാകില്ലെന്നും ഒരു സ്ത്രീയുടെ അവകാശമാണിതെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം, ഗർഭഛിദ്രത്തിന് നടപടികൾ സ്വീകരിക്കാൻ ദില്ലി എംയിസിന് നിർദ്ദേശം നൽകി.

## Article Content

ദില്ലി:**[ ** 15 വയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി. ഏഴുമാസമായ ഗർഭം അലസിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഗർഭം തുടരണമെന്ന് പെൺകുട്ടിയോട് പറയാനാകില്ലെന്നും ഒരു സ്ത്രീയുടെ അവകാശമാണിതെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം, ഗർഭഛിദ്രത്തിന് നടപടികൾ സ്വീകരിക്കാൻ ദില്ലി എംയിസിന് നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355174/girl-cannot-be-told-to-continue-pregnancy-15-year-old-girl-allowed-to-have-abortion)