---
title: "തിരുവനന്തപുരത്ത്  അസിസ്റ്റൻറ് മാനേജർ  കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു"
english_title: "Employee jumps to death from top of building in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354903/employee-jumps-to-death-from-top-of-building-in-thiruvananthapuram-new"
published_at: "2026-04-23T09:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e995fe24fef_dead.jpg"
keywords: []
---

# തിരുവനന്തപുരത്ത്  അസിസ്റ്റൻറ് മാനേജർ  കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **അസിസ്റ്റൻറ് മാനേജർ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു. മരിച്ചത് വട്ടപ്പാറ സ്വദേശി മഹേഷ് മോഹന്‍ ആണ് മരിച്ചത്. തിരുവനന്തപുരം പട്ടം മാക്സ് ഷോപ്പിലെ ജീവനക്കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മൃതദേഹം തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

## Article Content

**തിരുവനന്തപുരം: **അസിസ്റ്റൻറ് മാനേജർ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു. മരിച്ചത് വട്ടപ്പാറ സ്വദേശി മഹേഷ് മോഹന്‍ ആണ് മരിച്ചത്. തിരുവനന്തപുരം പട്ടം മാക്സ് ഷോപ്പിലെ ജീവനക്കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മൃതദേഹം തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

*(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354903/employee-jumps-to-death-from-top-of-building-in-thiruvananthapuram-new)