---
title: "കുസാറ്റിലെ വിദ്യാർഥി വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ"
english_title: "CUSAT student commits suicide in rented house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354887/cusat-student-commits-suicide-in-rented-house"
published_at: "2026-04-23T07:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e97b89d9ef9_student_death.jpg"
keywords: []
---

# കുസാറ്റിലെ വിദ്യാർഥി വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശി ധനുഷ് ആണ് മരിച്ചത്. കുസാറ്റിലെ മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ് ധനുഷ്. കളമശ്ശേരി പൊലീസ് എത്തി ഇൻകസ് നടപടികൾ സ്വീകരിച്ചു.

## Article Content

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശി ധനുഷ് ആണ് മരിച്ചത്. കുസാറ്റിലെ മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ് ധനുഷ്. കളമശ്ശേരി പൊലീസ് എത്തി ഇൻകസ് നടപടികൾ സ്വീകരിച്ചു.

***(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354887/cusat-student-commits-suicide-in-rented-house)