---
title: "വടകര ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി"
english_title: "Middle-aged man found dead in Lokanarkav Chira, Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354773/middle-aged-man-found-dead-in-lokanarkav-chira-vadakara-NEWW"
published_at: "2026-04-22T13:00:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e87c88d1f20_SDTGDR1111.jpg"
keywords: []
---

# വടകര ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

> **Lead Summary:** വടകര : **[**ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി . നടക്കുതാഴ കുറുമ്പയിൽ,ചെറിയപറമ്പത്ത് വിജയൻ.സി.പി ആണ് മരിച്ചത് . ഇന്ന് പുലർച്ചെ 6.30-ഓടെയാണ് ചിറയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ വടകര ഗവ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ബന്ധുവിൻ്റെ പരാതിയിൽ വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

## Article Content

വടകര : **[**ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി . നടക്കുതാഴ കുറുമ്പയിൽ,ചെറിയപറമ്പത്ത് വിജയൻ.സി.പി ആണ് മരിച്ചത് . ഇന്ന് പുലർച്ചെ 6.30-ഓടെയാണ് ചിറയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ വടകര ഗവ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ബന്ധുവിൻ്റെ പരാതിയിൽ വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പൊലീസ് ഇൻ്റക്വസ്റ്റിന് ശേഷം വടകര ഗവ. ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കൾ ഏറ്റുവാങ്ങുന്ന മൃതദ്ദേഹം ഇന്ന് രാത്രി 9 ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: ശ്രീജ മക്കൾ : ആദർശ് , ആസ്രിയ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354773/middle-aged-man-found-dead-in-lokanarkav-chira-vadakara-NEWW)