---
title: "എങ്ങോട്ടുപോയി? മലപ്പുറത്ത് സ്‌ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതം"
english_title: "Complaint that two BSF jawans who were on strong room guard duty are missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354728/complaint-that-two-bsf-jawans-who-were-on-strong-room-guard-duty-are-missing-new"
published_at: "2026-04-22T10:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e85712507de_missimg_.jpg"
keywords: []
---

# എങ്ങോട്ടുപോയി? മലപ്പുറത്ത് സ്‌ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതം

> **Lead Summary:** മലപ്പുറം: സ്‌ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം . മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബര്‍മന്‍ എന്നീ ജവാന്മാരെയാണ് കാണാതായത്.ഇരുവരും അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മേല്‍ ഉദ്യോഗസ്ഥനുമായി തര്‍ക്കം ഉണ്ടായെന്നാണ് വിവരം.

## Article Content

മലപ്പുറം: സ്‌ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം . മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബര്‍മന്‍ എന്നീ ജവാന്മാരെയാണ് കാണാതായത്.ഇരുവരും അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മേല്‍ ഉദ്യോഗസ്ഥനുമായി തര്‍ക്കം ഉണ്ടായെന്നാണ് വിവരം.

ഇരുവര്‍ക്കും പകരം രണ്ട് ജവാന്മാരെ നിയോഗിച്ചു. കോട്ടക്കല്‍ മണ്ഡലത്തിന്റെ പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂം കാവല്‍ ചുമതലയിലായിരുന്നു മുകേഷ് സിങ്ങും ബര്‍മനും. ഡ്യൂട്ടിക്കെത്തിയ ഇവരെ കാണാതായതിനെ തുടർന്ന് ബിഎസ്എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മലപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ ഉദ്യോഗസ്ഥർക്കായി മലപ്പുറം പോലീസും ബിഎസ്എഫും സംയുക്തമായ തെരച്ചിൽ നടത്തുന്നത്

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354728/complaint-that-two-bsf-jawans-who-were-on-strong-room-guard-duty-are-missing-new)