---
title: "ഡിഎൽഎഡ്; പരീക്ഷാ തീയതി മാറ്റി"
english_title: "DLE; Exam date changed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354712/dle-exam-date-changed"
published_at: "2026-04-22T09:45:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e84be854313_redftgvc.jpg"
keywords: []
---

# ഡിഎൽഎഡ്; പരീക്ഷാ തീയതി മാറ്റി

> **Lead Summary:** തിരുവനന്തപുരം: **[**ഏപ്രിൽ 27 മുതൽ മെയ് 7 വരെ നടത്താനിരുന്ന 2026 വർഷത്തെ ഡി.എൽ.എഡ്. ഭാഷാവിഭാഗം (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) 1, 3 സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി പരീക്ഷകളിൽ മെയ് 4ന് നടക്കുന്ന ഒന്നാം സെമസ്റ്ററിന്റെ ഭാഷയും സാഹിത്യവും (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) പേപ്പർ റഗുലർ/ സപ്ലിമെന്ററി പരീക്ഷ മെയ് 11 ലേക്ക് മാറ്റി. പരീക്ഷാ സമയക്രമത്തിൽ മാറ്റമില്ല. മറ്റ് പരീക്ഷകൾ മുൻ ടൈം ടേബിൾ പ്രകാരം നടക്കും.

## Article Content

തിരുവനന്തപുരം: **[**ഏപ്രിൽ 27 മുതൽ മെയ് 7 വരെ നടത്താനിരുന്ന 2026 വർഷത്തെ ഡി.എൽ.എഡ്. ഭാഷാവിഭാഗം (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) 1, 3 സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി പരീക്ഷകളിൽ മെയ് 4ന് നടക്കുന്ന ഒന്നാം സെമസ്റ്ററിന്റെ ഭാഷയും സാഹിത്യവും (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) പേപ്പർ റഗുലർ/ സപ്ലിമെന്ററി പരീക്ഷ മെയ് 11 ലേക്ക് മാറ്റി. പരീക്ഷാ സമയക്രമത്തിൽ മാറ്റമില്ല. മറ്റ് പരീക്ഷകൾ മുൻ ടൈം ടേബിൾ പ്രകാരം നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354712/dle-exam-date-changed)