---
title: "കോഴിക്കോട് സൈനിക വിശ്രമ കേന്ദ്രത്തിൽ കെയർ ടേക്കർ നിയമനം; ഏപ്രിൽ 28 വരെ അപേക്ഷിക്കാം"
english_title: "Caretaker appointed at Kozhikode Army Rest Center"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354629/caretaker-appointed-at-kozhikode-army-rest-center"
published_at: "2026-04-21T15:43:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e74e07725c5_apply.jpg"
keywords: []
---

# കോഴിക്കോട് സൈനിക വിശ്രമ കേന്ദ്രത്തിൽ കെയർ ടേക്കർ നിയമനം; ഏപ്രിൽ 28 വരെ അപേക്ഷിക്കാം

> **Lead Summary:** കോഴിക്കോട് സൈനിക വിശ്രമ കേന്ദ്രത്തില്‍ കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് (179 ദിവസത്തേക്ക്) വിമുക്ത ഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: എട്ടാം ക്ലാസ്. പ്രായപരിധി: 56 വയസ്. കോഴിക്കോട് ജില്ല പരിധിയിലുളളവര്‍ക്ക് മുന്‍ഗണന.

## Article Content

കോഴിക്കോട് സൈനിക വിശ്രമ കേന്ദ്രത്തില്‍ കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് (179 ദിവസത്തേക്ക്) വിമുക്ത ഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: എട്ടാം ക്ലാസ്. പ്രായപരിധി: 56 വയസ്. കോഴിക്കോട് ജില്ല പരിധിയിലുളളവര്‍ക്ക് മുന്‍ഗണന.

അപേക്ഷകര്‍ ഫോണ്‍ നമ്പര്‍ സഹിതം ഏപ്രില്‍ 28-ന് വൈകീട്ട് നാലിനകം ജില്ലാ സൈനികക്ഷേമ ഓഫീസര്‍ക്ക് അപേക്ഷ നൽകണം. ഫോണ്‍: 0495 2771881.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354629/caretaker-appointed-at-kozhikode-army-rest-center)