കൊച്ചി: (https://truevisionnews.com/) പച്ചാളത്ത് യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പച്ചാളം സ്വദേശി ആല്‍ ജൂഡ് ആണ് മരിച്ചത്. സിനോജ് എന്ന ആളുടെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരുമടങ്ങുന്ന സംഘം ഇന്നലെ രാത്രി മദ്യപിച്ചിരുന്നു.
Content Highlight: Youth found dead at home in Pachalam



































