---
title: "വാക്കുതർക്കം ജീവനെടുത്തു: തൃശ്ശൂരിൽ യുവാവിനെ  പ്രദേശവാസി കുത്തിക്കൊന്നു"
english_title: "A local resident stabbed a young man to death in Thrissur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354004/a-local-resident-stabbed-a-young-man-to-death-in-thrissur"
published_at: "2026-04-18T11:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e323d08bfd1_crime.jpg"
keywords: []
---

# വാക്കുതർക്കം ജീവനെടുത്തു: തൃശ്ശൂരിൽ യുവാവിനെ  പ്രദേശവാസി കുത്തിക്കൊന്നു

> **Lead Summary:** **തൃശ്ശൂർ : **തൃശ്ശൂരിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു . മടക്കത്തറ സ്വദേശി നിഖിൽ ആണ് മരിച്ചത് . പ്രദേശവാസിയായ പ്രതി ജിന്റോ അറസ്റ്റിൽ . ഇരുവരും തമ്മിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞ് . ഇന്നലെ രാത്രി 10 മാണിയോട് കൂടിയാണ് അരുംകൊല നടന്നത് . രണ്ട് വീട്ടുകാർ തമ്മിലും നിരന്തരം പ്രശ്ങ്ങൾ ഉണ്ടായിരുന്നു .അടുത്ത വീട്ടിൽ നിന്നും വിളിച്ചു വരുത്തിയാണ് കൊലപാതകം നടന്നത് .

## Article Content

**തൃശ്ശൂർ : **തൃശ്ശൂരിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു . മടക്കത്തറ സ്വദേശി നിഖിൽ ആണ് മരിച്ചത് . പ്രദേശവാസിയായ പ്രതി ജിന്റോ അറസ്റ്റിൽ . ഇരുവരും തമ്മിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞ് . ഇന്നലെ രാത്രി 10 മാണിയോട് കൂടിയാണ് അരുംകൊല നടന്നത് . രണ്ട് വീട്ടുകാർ തമ്മിലും നിരന്തരം പ്രശ്ങ്ങൾ ഉണ്ടായിരുന്നു .അടുത്ത വീട്ടിൽ നിന്നും വിളിച്ചു വരുത്തിയാണ് കൊലപാതകം നടന്നത് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354004/a-local-resident-stabbed-a-young-man-to-death-in-thrissur)