---
title: "വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺ​ഗ്രസ് നേതൃയോ​ഗത്തിൽ ധാരണ മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് വോട്ടു ചെയ്യും"
english_title: "Will oppose Women's Reservation Amendment Bill; Will vote against re-delimitation of constituencies at Congress leadership meeting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353483/will-oppose-womens-reservation-amendment-bill-will-vote-against-re-delimitation-of-constituencies-at-congress-leadership-meeting"
published_at: "2026-04-15T15:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df634632890_SDTFSD.jpg"
keywords: []
---

# വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺ​ഗ്രസ് നേതൃയോ​ഗത്തിൽ ധാരണ മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് വോട്ടു ചെയ്യും

> **Lead Summary:** ദില്ലി: **[**വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ. മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് വോട്ടു ചെയ്യും. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും 

## Article Content

ദില്ലി: **[**വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ. മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് വോട്ടു ചെയ്യും. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353483/will-oppose-womens-reservation-amendment-bill-will-vote-against-re-delimitation-of-constituencies-at-congress-leadership-meeting)