---
title: "സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ചു; കേസെടുത്ത് സൈബർ പൊലീസ്"
english_title: "Cyber ​​police register case against CM's daughter for insulting her on social media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353300/cyber-police-register-case-against-cms-daughter-for-insulting-her-on-social-media"
published_at: "2026-04-14T11:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dddb5229406_case1.jpg"
keywords: []
---

# സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ചു; കേസെടുത്ത് സൈബർ പൊലീസ്

> **Lead Summary:** **പത്തനംതിട്ട: ( **[www.truevisionnews.com]** ) ** സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ച സംഭവത്തിൽ കേസെടുത്ത് പത്തനംതിട്ട പൊലീസ്. ബിനു എസ്.നായർ എന്ന പേരിലുള്ള അക്കൗണ്ടിനെതിരെയായിരുന്നു പരാതി. സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള ലൈം​ഗിക പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി.

## Article Content

**പത്തനംതിട്ട: ( **[www.truevisionnews.com]** ) ** സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ച സംഭവത്തിൽ കേസെടുത്ത് പത്തനംതിട്ട പൊലീസ്. ബിനു എസ്.നായർ എന്ന പേരിലുള്ള അക്കൗണ്ടിനെതിരെയായിരുന്നു പരാതി. സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള ലൈം​ഗിക പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി.

ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ​ഗോപാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ബിഎൻഎസ് ആക്ട് പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353300/cyber-police-register-case-against-cms-daughter-for-insulting-her-on-social-media)