---
title: "കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍"
english_title: "Malayali student falls to death from hostel building in Kolkata"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353230/malayali-student-falls-to-death-from-hostel-building-in-kolkata"
published_at: "2026-04-13T21:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dd19a0f1566_death_hand.jpg"
keywords: []
---

# കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

> **Lead Summary:** **കൊല്‍ക്കത്ത: **കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്.

## Article Content

**കൊല്‍ക്കത്ത: **കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്.

കൊല്‍ക്കത്തയിലെ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ജുവല്‍ ജോസ് ജെബിന്റെ കുടുംബം ബംഗാളിലേക്ക് പുറപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353230/malayali-student-falls-to-death-from-hostel-building-in-kolkata)