---
title: "സെൽഫി വില്ലനായി; വർക്കലയിൽ സെൽഫി എടുക്കുന്നതിനിടെ യുവാവ് ക്ലിഫിൽ നിന്ന് വീണ് മരിച്ചു"
english_title: "A young man died after falling from a cliff in Varkala while taking a selfie."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353132/a-young-man-died-after-falling-from-a-cliff-in-varkala-while-taking-a-selfie-new-"
published_at: "2026-04-13T13:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc9c1d978f3_death_.jpg"
keywords: []
---

# സെൽഫി വില്ലനായി; വർക്കലയിൽ സെൽഫി എടുക്കുന്നതിനിടെ യുവാവ് ക്ലിഫിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം : ** വർക്കലയിൽ സെൽഫി എടുക്കുന്നതിനിടെ ക്ലിഫിൽ നിന്നും താഴേക്ക് വീണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ചു. തമിഴ്നാട് സ്വദേശി ടി. മുരുകനാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**തിരുവനന്തപുരം : ** വർക്കലയിൽ സെൽഫി എടുക്കുന്നതിനിടെ ക്ലിഫിൽ നിന്നും താഴേക്ക് വീണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ചു. തമിഴ്നാട് സ്വദേശി ടി. മുരുകനാണ് അപകടത്തിൽപ്പെട്ടത്.

ക്ലിഫിന് മുകളിൽ നിന്ന് ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്നും അപകടസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353132/a-young-man-died-after-falling-from-a-cliff-in-varkala-while-taking-a-selfie-new-)