---
title: "മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സ തേടി"
english_title: "One person died due to food poisoning during a temple festival in Mattannur; over 350 people sought treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352683/one-person-died-due-to-food-poisoning-during-a-temple-festival-in-mattannur-over-350-people-sought-treatment"
published_at: "2026-04-10T16:06:00+05:30"
category: "Kannur"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8d30ea9f91_seatqAWE.jpg"
keywords: []
---

# മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സ തേടി

> **Lead Summary:** കണ്ണൂർ:**[ **മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. കാര സ്വദേശി വിജയൻ ആണ് മരിച്ചത്. 20 പേർ ചികിത്സയിൽ തുടരുകയാണ്. 350ലധികം പേരാണ് ഇതുവരെ ചികിത്സതേടിയത്.

## Article Content

കണ്ണൂർ:**[ **മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. കാര സ്വദേശി വിജയൻ ആണ് മരിച്ചത്. 20 പേർ ചികിത്സയിൽ തുടരുകയാണ്. 350ലധികം പേരാണ് ഇതുവരെ ചികിത്സതേടിയത്.

അതേസമയം കാര പുതിയേടത്ത് മടപ്പുര ക്ഷേത്രോത്സവത്തിലെ പ്രസാദ സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352683/one-person-died-due-to-food-poisoning-during-a-temple-festival-in-mattannur-over-350-people-sought-treatment)