---
title: "വയനാട് കമ്പളക്കാട് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: " youth was found dead in a pond in Kambalakad Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352530/youth-was-found-dead-in-a-pond-in-kambalakad-wayanad"
published_at: "2026-04-09T21:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7ce9b782b6_drowned.jpg"
keywords: []
---

# വയനാട് കമ്പളക്കാട് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** കൽപറ്റ: കമ്പളക്കാട് ആനേരിയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കമ്പളക്കാട് ഒന്നാംമൈല്‍ പാറമ്മല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ നിഷാദ് ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അമ്പലകുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നും കുളിക്കാനായി പോയ നിഷാദ് അബദ്ധത്തില്‍ കുളത്തില്‍ മുങ്ങിപോയതാകാമെന്നാണ് നിഗമനം.

## Article Content

കൽപറ്റ: കമ്പളക്കാട് ആനേരിയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കമ്പളക്കാട് ഒന്നാംമൈല്‍ പാറമ്മല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ നിഷാദ് ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അമ്പലകുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നും കുളിക്കാനായി പോയ നിഷാദ് അബദ്ധത്തില്‍ കുളത്തില്‍ മുങ്ങിപോയതാകാമെന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352530/youth-was-found-dead-in-a-pond-in-kambalakad-wayanad)