---
title: "കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ പാമ്പ്; വോട്ടർമാർ പരിഭ്രാന്തിയിൽ"
english_title: "Snake in police jeep arriving at polling booth in Kayamkulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352497/snake-in-police-jeep-arriving-at-polling-booth-in-kayamkulam"
published_at: "2026-04-09T16:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d784f88ca40_20.jpg"
keywords: []
---

# കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ പാമ്പ്; വോട്ടർമാർ പരിഭ്രാന്തിയിൽ

> **Lead Summary:** **കൊല്ലം: [ **തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയ പോലീസ് വാഹനത്തിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തിൽ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പോലീസ് സംഘം.

## Article Content

**കൊല്ലം: [ **തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയ പോലീസ് വാഹനത്തിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തിൽ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പോലീസ് സംഘം.

ബൂത്തിൽ എത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ പാമ്പുള്ള വിവരം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ അധികം വൈകാതെ തന്നെ പാമ്പ് വാഹനത്തിൽ നിന്നും പുറത്തിറങ്ങി സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞുപോയതോടെയാണ് പോലീസുകാർക്കും വോട്ടർമാർക്കും ആശ്വാസമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352497/snake-in-police-jeep-arriving-at-polling-booth-in-kayamkulam)