---
title: "'ബെഞ്ചിൽ കയറാനല്ല വോട്ട് ചെയ്യേണ്ടത്';സംസ്ഥാനത്ത് തൂക്കുസഭ വരും, ബിജെപി നിർണ്ണായക ശക്തിയാകും': രാജീവ് ചന്ദ്രശേഖർ "
english_title: "'Vote not to get on the bench'; There will be a hung assembly in the state, BJP will be the decisive force': Rajiv Chandrasekhar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352369/vote-not-to-get-on-the-bench-there-will-be-a-hung-assembly-in-the-state-bjp-will-be-the-decisive-force-rajiv-chandrasekhar"
published_at: "2026-04-09T09:27:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d72442b7568_srt.jpg"
keywords: []
---

# 'ബെഞ്ചിൽ കയറാനല്ല വോട്ട് ചെയ്യേണ്ടത്';സംസ്ഥാനത്ത് തൂക്കുസഭ വരും, ബിജെപി നിർണ്ണായക ശക്തിയാകും': രാജീവ് ചന്ദ്രശേഖർ 

> **Lead Summary:** തിരുവനന്തപുരം: **[** സംസ്ഥാനത്ത് തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിർണായക ശക്തിയാകുമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറാനും ആകരുത് വോട്ടെന്നും നേമത്തെ ഇടത് സ്ഥാനാർത്ഥി വി.ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ച് അദ്ദേഹം പറഞ്ഞു. മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

## Article Content

തിരുവനന്തപുരം: **[** സംസ്ഥാനത്ത് തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിർണായക ശക്തിയാകുമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറാനും ആകരുത് വോട്ടെന്നും നേമത്തെ ഇടത് സ്ഥാനാർത്ഥി വി.ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ച് അദ്ദേഹം പറഞ്ഞു. മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352369/vote-not-to-get-on-the-bench-there-will-be-a-hung-assembly-in-the-state-bjp-will-be-the-decisive-force-rajiv-chandrasekhar)